Why someone should study at the Equation

  • പ്രഗൽഭരും പരിചയസമ്പന്നരുമായ അദ്ധ്യാപകരുടെ സേവനം ഇക്വേഷനിലുണ്ട്.
  • ഏറ്റവും മികച്ച സ്റ്റഡി മെറ്റിരിയലുകൾ വിദ്യാർത്ഥികൾക്കായി നൽകാൻ ഇക്വേഷന് സാധിക്കുന്നു.
  • ഓരോ അദ്ധ്യാപകരും വിദ്യാർത്ഥികളോട് നിരന്തരം പഠന കാര്യങ്ങൾ ചോദിച്ചറിയുകയും അവരുടെ സംശയങ്ങൾ ദുരീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ഇക്വേഷൻ നടത്തുന്ന ടെസ്റ്റ് സീരീസുകൾ അവർ നേരിടേണ്ടി വരുന്ന പരീക്ഷകളോട് മാതൃക പുലർത്തുന്നതായിരിക്കും. പലപ്പോഴും ഇക്വേഷന്റെ ചോദ്യങ്ങൾ പരീക്ഷ പേപ്പറിൽ സാമ്യത പുലർത്തുന്നതായും കാണാം.
  • ഇക്വേഷൻ വിദ്യാർഥികളുടെ മാർക്കിൽ കൃത്യമായി ശ്രദ്ധ പുലർത്തുന്നു. ക്ലാസ് ടെസ്റ്റുകളിൽ വിദ്യാർഥികൾ നേടുന്ന മാർക്കുകൾ കൂടുതൽ ഉയർത്തുവാനായി അദ്ധ്യാപകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ  വ്യക്തിപരമായി വിദ്യാർഥികളുടെ പഠനസംബന്ധമായ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞു പരിഹാരം കാണുന്നു.
  • ഇക്വേഷൻ വിദ്യാർത്ഥികൾക്കായി വിവിധ സാംസ്കാരിക പരിപാടികളും, മോട്ടിവഷൻ ക്ലാസ്സുകളും ക്യാമ്പസിൽ നടത്തിവരുന്നു. പഠനത്തോടൊപ്പം തന്നെ സ്റ്റഡി ടൂറുകൾ അടക്കം സന്തോഷകരമായ അന്തരീക്ഷം ലഭ്യമാക്കുന്നു.