Facilities
Library
പഠനസംബന്ധമായതും അധികവിവരങ്ങൾക്കുമായുള്ള പുസ്തക ശേഖരങ്ങളോടുകൂടിയ റഫറൻസ് ലൈബ്രറി.
SMS notification
ടൈം ടേബിളുകളും പരീക്ഷ അറിയിപ്പുകളും അടക്കം രക്ഷിതാവിന്റെ മൊബൈൽ ഫോണിൽ ലഭ്യമാക്കുന്ന SMS നോട്ടിഫിക്കേഷൻ സിസ്റ്റം.
Science lab
സയൻസ് വിദ്യാർത്ഥികൾക്കായി വിവിധ ഉപകരങ്ങളോടുകൂടിയ സയൻസ് ലാബ്.
Online exam centre
പരീക്ഷകൾ ഓണ്ലൈനായി നടത്താവുന്ന ഏറ്റവും നൂതനമായ സംവിധാനം അവധി ദിവസങ്ങളിലും പഠനത്തിന് സഹായിക്കുന്നു.
Equation virtual hub
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാർത്ഥികളുമായി മൊബൈൽ/കമ്പ്യൂട്ടർ വഴി സംവദിക്കുന്ന വിർച്വൽ ക്ലാസ്റൂം. ജില്ലയിൽ തന്നെ ആദ്യമായി വിർച്വൽ ക്ലാസ്റൂം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലഭ്യമാക്കുന്ന ഒരേയൊരു സ്ഥാപനമാണ് ഇക്വേഷൻ.
CPR system
കമ്പ്യൂട്ടറൈസഡ് പെർഫോമൻസ് റിപ്പോർട്ട് വഴി വിദ്യാർത്ഥിയുടെ നിലവാരം ഗ്രാഫ് രൂപത്തിൽ ലഭ്യമാക്കുന്നു.
Post a Comment
0 Comments