EQUATION PHYSICS CLASSROOM
പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിൽ നിന്നുള്ള രണ്ടാമത്തെ അധ്യായം ഇന്ന് ആരംഭിക്കുകയാണ്. നന്നായി പഠിക്കുക.
=============
ഫിസിക്സ് പാഠപുസ്തകത്തിലെ ആദ്യ അദ്ധ്യായം ഈ ക്ലാസ്സോടെ പൂർണ്ണമാകുന്നു. ശ്രദ്ധയോടെ മുഴുവൻ ക്ലാസ്സുകളും കേട്ടു മനസ്സിലാക്കുക പഠിക്കുക
=============
പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിൽ നിന്നുള്ള മൂന്നാം ഭാഗം ഫിസിക്സ് അധ്യാപകൻ ആസിഫ് സർ നയിക്കുന്നു.
പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം അധ്യായം വിദ്യാർത്ഥികൾക്കായി ഫിസിക്സ് അധ്യാപകൻ ആസിഫ് സർ നയിക്കുന്നു.
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് എ പ്ലസ് സാധ്യത ഏറ്റവും കൂടുതൽ ഉള്ള പ്രധാനപ്പെട്ട വിഷയമാണ് ഫിസിക്സ് അഥവാ ഊർജതന്ത്രം. ഫിസിക്സിന്റെ പാഠഭാഗങ്ങളെ കുറിച്ചുള്ള വിശദീകരണമാണ് ഇന്നത്തെ ക്ലാസ്സിൽ. കേൾക്കുക , പുസ്തകത്തോടൊപ്പം പഠിക്കുക.
വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വെബ്സൈറ്റിൽ ഒരുക്കിയിരിക്കുന്നു.
വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വെബ്സൈറ്റിൽ ഒരുക്കിയിരിക്കുന്നു.
താഴെ കാണുന്ന ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് പുസ്തകങ്ങൾ എടുത്ത് വീഡിയോ ക്ലാസ്സുകളോടൊപ്പം പഠിക്കുക.

Post a Comment
0 Comments