പത്താം ക്ലാസ്സിലെ രണ്ടാം അധ്യായത്തിൽ നിന്നുള്ള ക്ലാസ്സിന്റെ തുടർചയാണ് ഇന്ന് ക്ലാസ്റൂമിൽ

        
പത്താം ക്ലാസ്സിലെ ബയോളജി പാഠപുസ്തകത്തിൽ നിന്നുള്ള രണ്ടാം അധ്യായമാണ് ഇന്ന് ക്ലാസ്റൂമിൽ. ഇർഫാന ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിക്കുന്നു
=====================
===============

             പത്താം ക്ലാസ്സിലെ ബയോളജി പാഠപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിന്റെ രണ്ടാം ഭാഗത്തോടെ വിർച്വൽ ഹബ് 2.1 ആരംഭിക്കുകയാണ്. ബയോളജി അധ്യാപകൻ സാദിഖ് സർ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിക്കുന്നു.
        
കൂടുതൽ വിശദീകരണങ്ങളോടെ ഒന്നാം അധ്യയായത്തിൽ നിന്നുള്ള ഭാഗം  വിദ്യാർത്ഥികൾക്ക് വേണ്ടി സാദിഖ് സർ നയിക്കുന്നു. ശ്രദ്ധിക്കുക കൃത്യതയോടെ കേട്ടു പഠിക്കുക.