Part 05
Part 04
Part 03
Part 02

Part 01
 
പത്താം ക്ലാസ്സിലെ കെമിസ്ട്രി പാഠപുസ്തകത്തിലെ രണ്ടാം അധ്യായം ഇന്ന് ആരംഭിക്കുന്നു.
-----------------

        
പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം പാഠഭാഗത്തിലെ അവസാന ഭാഗമാണ് ഇന്ന് ക്ലാസ്റൂമിൽ ചർച്ച ചെയ്യുന്നത്. ശ്രദ്ധിച്ചു കേൾക്കുക. പരീക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ട ഭാഗമാണ് ഇത്.
          
  കെമിസ്ട്രി പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിൽ നിന്നുള്ള ആറാം ഭാഗമാണ് ഇന്ന് ക്ലാസ്റൂമിൽ. കേൾക്കുക പഠിക്കുക.
         
കെമിസ്ട്രി പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിൽ നിന്നുള്ള ക്ലാസ്സിന്റെ അഞ്ചാം ഭാഗമാണ് ഇന്ന് ക്ലാസ്റൂമിൽ. സബ്‌ഷെൽ ഇലക്ട്രോണ് വിന്യാസത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ ബ്ലോക്കും പിരിയഡും കണ്ടെത്താം എന്ന് വളരെ വിശദമായി ഇന്നത്തെ ക്ലാസ്സിൽ പരിചയപ്പെടുത്തുന്നു. ശ്രദ്ധിച്ചു കേൾക്കുക. പരീക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ട ഭാഗമാണ് ഇത്.
     
കെമിസ്ട്രി ക്ലാസ്സിന്റെ നാലാം ഭാഗമാണ് ഇന്ന് ക്ലാസ്സിൽ. ഇലക്‌ട്രോണിക് വിന്യാസത്തിന്റെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് ഇന്ന് ക്ലാസ് ഉള്ളത്. ശ്രദ്ധിച്ചു മനസ്സിലാക്കണം. സംശയം ഉള്ള ഭാഗങ്ങൾ വീണ്ടും കണ്ട് മനസ്സിലാക്കുക.
               കെമിസ്ട്രി ക്ലാസ്സിന്റെ  മൂന്നാം ഭാഗമാണ് ഇന്ന്ക്ലാസ്സിൽ നൽകിയിരിക്കുന്നത്, ഇതോടുകൂടി ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം പൂർണ്ണമാകുന്നു. ശ്രദ്ധയോടെ കേട്ട ശേഷം സംശയങ്ങൾ ഉള്ള ഭാഗം വീണ്ടും കേൾക്കുകയും ആധ്യാപകരോട് ചോദിക്കുകയും ചെയ്യുക
        
കെമിസ്ട്രി ക്ലാസ്സിന്റെ രണ്ടാം ഭാഗമാണ് ഈ ക്ലാസ്സിൽ നൽകിയിരിക്കുന്നത്. പുസ്തകങ്ങൾ കൂടെ വച്ചുകൊണ്ട് തന്നെ ക്ലാസ് കേൾക്കുക.

        

പത്താം ക്ലാസ്സിലെ കെമിസ്ട്രി പാഠപുസ്തകത്തിലെ ഒന്നാം ചാപ്റ്ററിൽ നിന്നുള്ള ഭാഗമാണ് ഇന്നത്തെ ക്ലാസ്സിൽ നൽകിയിട്ടുള്ളത്. കൂടെ തന്നെ മുഴുവൻ ചാപ്റ്ററുകളെ കുറിച്ചു പരിജയപ്പെടുത്തുകയും ചെയ്യുന്നു. ക്ലാസ് ശ്രദ്ധയോടെ കേൾക്കുകയും നോട്ടുകൾ തയ്യാറാക്കുകയും ചെയ്യുക.

വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റിൽ ഒരുക്കിയിരിക്കുന്നു.
താഴെ കാണുന്ന ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് പുസ്തകങ്ങൾ എടുത്ത് വീഡിയോ ക്ലാസ്സുകളോടൊപ്പം പഠിക്കുക.